Monday, December 12, 2011

Style Star Arts & Sports Club


Saturday, December 3, 2011


Style Star Arts & Sports Club

സ്റ്റൈല്‍ സ്റ്റാര്‍
  ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്‌
കാട്ടുചിറ
2009 മെയ്‌ 5 നു നിലവില്‍ വന്നു.
              നിലവിലെ മെമ്പര്‍മാര്‍ : റിയാസ് , സഫാദ് , സുഹൈല്‍ , ഷഫീക് , സജാദ് , അനീസ്‌ , ഫാരിസ്‌ ......
സ്റ്റൈല്‍ സ്റ്റാര്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പോകുവാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന പ്രതീക്ഷിക്കുന്നു.
              സ്റ്റൈല്‍ സ്റ്റാര്‍ എന്ന സംരംഭം കലാകായിക മികവില്‍ വളരെ പിന്നിലുള്ള കട്ടുചിറയെ വളരെ 
ഉന്നതങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തിനു പുറമെ നന്മയും നീതിയുമുള്ള ഒരു നാടിനെ വാര്‍ത്തെടുക്കുക
എന്ന കരുന്ന്യമുള്ള പ്രവര്‍ത്തിയും ഉള്‍കൊള്ളാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 
നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.



Monday, November 21, 2011

Welcome to my blog

ഏവര്‍ക്കും സ്റ്റൈല്‍ സ്റ്റാര്‍ ന്‍റെ സ്വഗതം.